Trending Now

വകയാര്‍ -കൊല്ലന്‍പടി -അതിരുങ്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

 

വകയാര്‍-അതിരുങ്കല്‍ റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുളള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ അതിരുങ്കല്‍ ജംഗ്ഷനില്‍ നിന്നും മുറിഞ്ഞകല്‍ ഭാഗത്തും , കൊല്ലന്‍പടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുറിഞ്ഞകല്‍ വഴി അതിരുങ്കലും വഴി തിരിഞ്ഞുപോകണമെന്ന് പി.ഡബ്ല്യൂ.ഡി റോഡ്സ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!