കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂർ ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ രക്ഷാധികാരിയായി ചലച്ചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു.രക്ഷാധികാരിയായിരുന്ന റിട്ട: എസ്.പി ശ്രീനിവാസ്സിന്‍റെ ദേഹവിയോഗത്തെ തുടർന്നാണ് തീരുമാനം.
വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി ചെങ്ങന്നൂർ, കോഴഞ്ചേരി ,കൊടുമൺ അങ്ങാടിക്കൽ, കുളത്തിനാൽ,അടൂർ എന്നിങ്ങനെ അഞ്ച് യൂണിറ്റുകളാണ് മഹാത്മജന സേവന കേന്ദ്രത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്നത്. മാഹാത്മ്യം ജീവകാരുണ്യ മാസിക കേന്ദ്രത്തിന്‍റെ മുഖപത്രമാണ്.രാജേഷ് തിരുവല്ല ചെയര്‍മാന്‍