അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി നെടുമുടി വേണു ചുമതലയേറ്റു

Spread the love

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂർ ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ രക്ഷാധികാരിയായി ചലച്ചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു.രക്ഷാധികാരിയായിരുന്ന റിട്ട: എസ്.പി ശ്രീനിവാസ്സിന്‍റെ ദേഹവിയോഗത്തെ തുടർന്നാണ് തീരുമാനം.

വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി ചെങ്ങന്നൂർ, കോഴഞ്ചേരി ,കൊടുമൺ അങ്ങാടിക്കൽ, കുളത്തിനാൽ,അടൂർ എന്നിങ്ങനെ അഞ്ച് യൂണിറ്റുകളാണ് മഹാത്മജന സേവന കേന്ദ്രത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്നത്. മാഹാത്മ്യം ജീവകാരുണ്യ മാസിക കേന്ദ്രത്തിന്‍റെ മുഖപത്രമാണ്.രാജേഷ് തിരുവല്ല ചെയര്‍മാന്‍

Related posts