Trending Now

പത്തനംതിട്ട ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് : രജിസ്റ്റര്‍ ചെയ്യണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ജൂഡോ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലാ ചാംബ്യന്‍ ഷിപ്പ് മാര്‍ച്ച് 5 ന് പറക്കോട് അമൃത ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കും .പങ്കെടുക്കാന്‍ താല്‍പര്യം ഉള്ള ക്ലബ്ബുകളും മത്സരാര്‍ഥികളും മാര്‍ച്ച് 3ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിച്ചു .

നമ്പര്‍ : 9567633543
ഗോപകുമാര്‍ . എസ്

error: Content is protected !!