konni vartha Job Portal ഓവര്‍സിയറുടെ ഒഴിവ്: മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം News Editor — ഫെബ്രുവരി 25, 2021 add comment Spread the love മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ (കാസറഗോഡ് )എം.ജി.എന്‍.ആര്‍.ജി.എസ്് ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221 ഓവര്‍സിയറുടെ ഒഴിവ്: മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം