Trending Now

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടിഐ./ഡിഗ്രി/ഡിപ്ലോമയും പ്രവൃത്തി പരിചയവുമുള്ളവര്‍ ഈ മാസം 26 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം.ഫോണ്‍: 0468 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in.

error: Content is protected !!