വനഗവേഷണ സ്ഥാപനത്തിൽ നിയമനം

Spread the love

 

കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

Related posts