പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോന്നി മേഖലയില്‍ : 15
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 488 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം, എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, പന്നിവിഴ, ആനന്ദപ്പള്ളി, പറക്കോട്, കരുവാറ്റ, മൂന്നാളം) 25
2 പന്തളം
(മങ്ങാരം, പൂഴിക്കാട്, മുളമ്പുഴ, കുരമ്പാല ) 15
3 പത്തനംതിട്ട
(കുമ്പഴ, വെട്ടിപ്പുറം, കൊടുന്തറ, ആനപ്പാറ, പേട്ട, മുണ്ടുകോട്ടയ്ക്കല്‍) 26
4 തിരുവല്ല
(മതില്‍ഭാഗം, തുകലശ്ശേരി, മഞ്ഞാടി, കുറ്റപ്പുഴ, കറ്റോട്, കാവുംഭാഗം, പാട്ടൂക്കര, മുത്തൂര്‍) 31
5 ആനിക്കാട്
(നൂറോമാവ്, പുന്നവേലി) 10
6 ആറന്മുള
(നാല്‍ക്കാലിക്കല്‍, കുറിച്ചിമുട്ടം, വഞ്ചിത്തറ, ഊട്ടുപാറ, ഇടയാറന്മുള) 13
7 അരുവാപുലം
(കുമ്മണ്ണൂര്‍, ഐരവണ്‍) 6
8 അയിരൂര്‍
(അയിരൂര്‍ സൗത്ത്, തടിയൂര്‍, കൈതകോടി) 13
9 ചെന്നീര്‍ക്കര
(ഊന്നുകല്‍, ചെന്നീര്‍ക്കര, മാത്തൂര്‍) 7
10 ചിറ്റാര്‍
(പന്നിയാര്‍, ചിറ്റാര്‍) 5
11 ഏറത്ത്
(പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്, ഏറത്ത്, മണക്കാല, ചൂരക്കോട്, അന്തിച്ചിറ) 16
12 ഇലന്തൂര്‍
(പരിയാരം, ഇലന്തൂര്‍, പ്രക്കാനം, പൂക്കോട്) 9
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, മാരൂര്‍) 4
14 ഇരവിപേരൂര്‍
(നെല്ലിമല, ഇരവിപേരൂര്‍) 3
15 ഏഴംകുളം
(നെടുമണ്‍, പുതുമല, വയല, പറക്കോട്) 6
16 എഴുമറ്റൂര്‍
(തെളളിയൂര്‍) 2
17 കടമ്പനാട്
(കടമ്പനാട്, മണ്ണടി, നെല്ലിമുകള്‍) 8
18 കടപ്ര
(കടപ്ര, വളഞ്ഞവട്ടം, പരുമല) 8
19 കലഞ്ഞൂര്‍
(കുളത്തുമണ്‍, അതിരുങ്കല്‍, മുറിഞ്ഞകല്‍, കലഞ്ഞൂര്‍, കൂടല്‍) 9
20 കല്ലൂപ്പാറ
(തുരുത്തിക്കാട്, പുതുശ്ശേരി) 4
21 കവിയൂര്‍
(കവിയൂര്‍, മുണ്ടിയപ്പള്ളി, തോട്ടഭാഗം) 16
22 കൊടുമണ്‍
(അങ്ങാടിക്കല്‍, ഐക്കാട്, കൊടുമണ്‍) 3
23 കോയിപ്രം
(കുമ്പനാട്, നെല്ലിമല, പുല്ലാട്) 10
24 കോന്നി
(മങ്ങാരം,പയ്യനാമണ്‍, ചെങ്ങറ, അതുമ്പുംകുളം, കൊന്നപ്പാറ, കോന്നി) 15
25 കൊറ്റനാട്
(കൊറ്റനാട്) 8
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 1
27 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര, തെക്കേമല) 15
28 കുളനട
(കൈപ്പുഴ, കുളനട, കുറിയാനപ്പള്ളി, മാന്തുക, ഉള്ളന്നൂര്‍) 16
29 കുന്നന്താനം
(ആഞ്ഞിലിത്താനം, കുന്നന്താനം) 2
30 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 7
31 മലയാലപ്പുഴ
(മലയാലപ്പുഴ, കിഴക്കുപുറം) 8
32 മല്ലപ്പളളി
(മല്ലപ്പള്ളി വെസ്റ്റ്, പാടിമണ്‍) 3
33 മല്ലപ്പുഴശ്ശേരി
(കാരംവേലി, പുന്നക്കാട്, മല്ലപ്പുഴശ്ശേരി) 7
34 മെഴുവേലി
(ഇലവുംതിട്ട, കാരിത്തോട്ട, മെഴുവേലി) 6
35 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 3
36 നാറാണമ്മൂഴി
(ഇടമുറി, നാറാണമ്മൂഴി) 7
37 നാരങ്ങാനം
(പെരിങ്ങമല, അന്ത്യാലങ്കാവ്, നാരങ്ങാനം) 10
38 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 4
39 നിരണം
(നിരണം നോര്‍ത്ത്, കിഴക്കുംഭാഗം, നിരണം) 3
40 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഐമാലി ഈസ്റ്റ്, വാഴമുട്ടം, ഓമല്ലൂര്‍) 20
41 പളളിക്കല്‍
(തോട്ടുവ, പെരിങ്ങനാട്, തെങ്ങമം, മുണ്ടപ്പളളി, മേലൂട്, അമ്മകണ്ടകര) 22
42 പന്തളം-തെക്കേക്കര
(പാറക്കര, തട്ട, പറന്തല്‍) 6
43 പെരിങ്ങര
(ചാത്തങ്കരി, കാരയ്ക്കല്‍, പെരിങ്ങര) 6
44 പ്രമാടം
(ഇളകൊള്ളൂര്‍, വെള്ളപ്പാറ, വി-കോട്ടയം, തെങ്ങുംകാവ്, കീഴവള്ളൂര്‍, ഞെക്കുകാവ്) 17
45 പുറമറ്റം
(കവുങ്ങുംപ്രയാര്‍) 1
46 റാന്നി
(റാന്നി, പുതുശ്ശേരിമല, ഉതിമൂട്) 9
47 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, കരികുളം, പഴവങ്ങാടി) 9
48 റാന്നി അങ്ങാടി
(പുല്ലൂപ്രം, അങ്ങാടി) 2
49 റാന്നി പെരുനാട്
(കൂനംകര) 3
50 സീതത്തോട്
(ആങ്ങമുഴി, സീതക്കുഴി) 2
51 തണ്ണിത്തോട്
(തണ്ണിത്തോട്, കരിമാന്‍തോട്, തേക്കുതോട്) 4
52 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, കോളഭാഗം) 3
53 തുമ്പമണ്‍
(മുട്ടം, തുമ്പമണ്‍ നോര്‍ത്ത്) 6
54 വടശ്ശേരിക്കര
(മണിയാര്‍, കുമ്പളാംപൊയ്ക, പേഴുംപാറ) 6
55 വളളിക്കോട്
(ഞക്കുനിലം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്) 9
56 വെച്ചൂച്ചിറ
(ചാത്തന്‍തറ, മുക്കൂട്ട്തറ) 7
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,14,097 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,23,434 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,230 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.