കോന്നി വാര്‍ത്ത : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒപി സമയം (ഫെബ്രുവരി 8 തിങ്കള്‍) മുതല്‍ പുന:ക്രമീകരിച്ചു. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ന്യൂറോളജിയും, തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗവും, ചൊവ്വ, വെളളി ദിവസങ്ങളില്‍ കാര്‍ഡിയോളജി വിഭാഗവും പ്രവര്‍ത്തിക്കും.
ബാക്കിയുളള എല്ലാ ഒപികളും ഞായറാഴ്ച ഒഴിച്ചുളള പ്രവൃത്തി ദിനങ്ങളില്‍ ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ് അറിയിച്ചു. ഫോണ്‍ : 0468 2222364, 9497713258.