Trending Now

കോന്നി വി – കോട്ടയം ക്ഷേത്രത്തിലേക്ക് ആവശ്യമുണ്ട്

 

കോന്നി വാര്‍ത്ത : വി കോട്ടയം മാളികപ്പുറം ഭഗവതി ക്ഷേത്രത്തിലേക്ക് കഴകം (പുരുഷന്‍മാര്‍ ) ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ( വനിതകള്‍ക്കും അപേക്ഷിക്കാം ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .താല്‍പര്യം ഉള്ളവര്‍ ഉടന്‍ ബന്ധപ്പെടുക

പ്രസിഡന്‍റ് : 9495542632

സെക്രട്ടറി : 9846914048

error: Content is protected !!