യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനെയും കൺവീനറെയും തിരഞ്ഞെടുത്തു

 

കോന്നി വാര്‍ത്ത : യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി സന്തോഷ് കുമാറിനെയും, കൺവീനറായി ഉമ്മൻ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു .

error: Content is protected !!