എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,20,873 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3373 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 335, കൊല്ലം 230, പത്തനംതിട്ട 336, ആലപ്പുഴ 487, കോട്ടയം 548, ഇടുക്കി 51, എറണാകുളം 906, തൃശൂര്‍ 518, പാലക്കാട് 212, മലപ്പുറം 447, കോഴിക്കോട് 573, വയനാട് 179, കണ്ണൂര്‍ 301, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,56,817 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,259 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,89,550 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,709 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1333 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശത്ത് നിന്ന് വന്നതും, ആറു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 439 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, കണ്ണംകോട്, അടൂര്‍, പന്നിവിഴ) 29
2 പന്തളം
(തോന്നല്ലൂര്‍, ചേരിക്കല്‍, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 30
3 പത്തനംതിട്ട
(പത്തനംതിട്ട, കുമ്പഴ) 9
4 തിരുവല്ല
(തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, മഞ്ഞാടി, ചുമത്ര, പാലിയേക്കര) 24
5 ആനിക്കാട്
(ആനിക്കാട്) 6
6 ആറന്മുള
(തെക്കേനട, തെക്കേമല, എരുക്കാട്, ആറാട്ടുപ്പുഴ, ഇടയാറന്മുള) 9
7 അയിരൂര്‍
(കാഞ്ഞീറ്റുകര, തടിയൂര്‍, കൊട്ടാത്തൂര്‍,) 5
8 ചെന്നീര്‍ക്കര 1
9 ചെറുകോല്‍
(കാട്ടൂര്‍, ചെറുകോല്‍) 3
10 ചിറ്റാര്‍
(കാരികയം) 2
11 ഏറത്ത്
(ചൂരക്കോട്, നെല്ലിമുകള്‍, പുതുശ്ശേരിഭാഗം, തുവയൂര്‍) 6
12 ഇലന്തൂര്‍
(നെല്ലിക്കാല, പരിയാരം, വാര്യാപുരം, ഇലന്തൂര്‍) 15
13 ഏനാദിമംഗലം
(പൂതംങ്കര, കുറുമ്പകര) 8
14 ഇരവിപേരൂര്‍ 1
15 ഏഴംകുളം
(നെടുമണ്‍, പുതുമല, ഏനാത്ത്, തേപ്പുപാറ, കൈതപ്പറമ്പ്, തൊടുവക്കാട്) 13
16 എഴുമറ്റൂര്‍
(ചാലാപ്പളളി, തെളളിയൂര്‍) 4
17 കടമ്പനാട്
(മണ്ണടി, തുവയൂര്‍ നോര്‍ത്ത്, മലങ്കാവ്, കടമ്പനാട് നോര്‍ത്ത്, കടമ്പനാട് സൗത്ത്) 21
18 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 7
19 കലഞ്ഞൂര്‍
(അതിരുങ്കല്‍) 2
20 കല്ലൂപ്പാറ
(കല്ലൂപ്പാറ, കടമാന്‍കുളം, പുതുശ്ശേരി) 11
21 കവിയൂര്‍
(മുണ്ടിയപ്പള്ളി, തോട്ടഭാഗം) 3
22 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, ഐക്കാട്, ചന്ദനപ്പള്ളി, കൊടുമണ്‍) 11
23 കോയിപ്രം
(പുല്ലാട്, കുമ്പനാട്, പൂവത്തൂര്‍) 11
24 കോന്നി
(വട്ടക്കാവ്, പയ്യനാമണ്‍, മങ്ങാരം, വകയാര്‍, ഇളകൊള്ളൂര്‍) 8
25 കൊറ്റനാട്
(കൊറ്റനാട്) 6
26 കോട്ടാങ്ങല്‍ 1
27 കോഴഞ്ചേരി
(കോഴഞ്ചേരി, തെക്കേമല) 3
28 കുളനട
(പനങ്ങാട്, മാന്തുക, കുളനട, തുമ്പമണ്‍താഴം, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 20
29 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 5
30 കുറ്റൂര്‍
(വെണ്‍പാല, തെങ്ങേലി) 8
31 മലയാലപ്പുഴ
(കിഴക്കുപുറം, മലയാലപ്പുഴ, താഴം) 6
32 മല്ലപ്പളളി
(മല്ലപ്പള്ളി വെസ്റ്റ്, കീഴ്വായ്പ്പൂര്) 5
33 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 5
34 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 13
35 മൈലപ്ര 1
36 നാറാണംമൂഴി
(കക്കുടുമണ്‍, അത്തിക്കയം) 3
37 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 4
38 നെടുമ്പ്രം
(കല്ലുങ്കല്‍, പൊടിയാടി) 2
39 നിരണം
(നിരണം, കിഴക്കുഭാഗം) 2
40 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 2
41 പളളിക്കല്‍
(പളളിക്കല്‍, ഇളംപളളില്‍, പാറക്കൂട്ടം, തെങ്ങമം, തോട്ടുവ) 7
42 പന്തളം തെക്കേക്കര 1
43 പെരിങ്ങര
(പെരിങ്ങര) 2
44 പ്രമാടം
(മല്ലശ്ശേരി, പ്രമാടം, വി-കോട്ടയം, ഇളകൊളളൂര്‍) 9
45 പുറമറ്റം
(മുണ്ടമല) 5
46 റാന്നി
(തോട്ടമണ്‍, ഈട്ടിച്ചുവട്, ഉതിമൂട്) 11
47 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, കരികുളം, മക്കപ്പുഴ, മുക്കാലിമണ്,പഴവങ്ങാടി) 23
48 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, അങ്ങാടി, ഈട്ടിച്ചുവട്) 8
49 റാന്നി പെരുനാട്
(അടിച്ചിപ്പുഴ, പെരുനാട്) 10
50 സീതത്തോട്
(സീതത്തോട്, ആങ്ങമുഴി) 5
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്ക്തോട്) 2
52 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, ചിറയിറമ്പ്, കുറിയന്നൂര്‍, തോട്ടപ്പുഴശ്ശേരി) 12
53 തുമ്പമണ്‍
(കീരുകുഴി, തുമ്പമണ്‍) 12
54 വടശ്ശേരിക്കര
(ചെറുകുളഞ്ഞി, കുമ്പ്ളാംപൊയ്ക, പേഴുംപാറ) 9
55 വളളിക്കോട്
(കൈപ്പട്ടൂര്‍, വള്ളിക്കോട്, വാഴമുട്ടം ഈസ്റ്റ്) 5
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2