Trending Now

സൗജന്യ പരിശീലനം

കോന്നി എലിമുളളുംപ്ലാക്കല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയന്‍സ്, ടി.എച്ച്.എസ്.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി പൂര്‍ത്തിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15 ദിവസം നീളുന്ന സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.ihrd.ac.in, caskonni.ihrd.ac.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍ : 0468 2382280, 8547005074,9947193877.

error: Content is protected !!