konnivartha.com : കുരിശുമൂട്-വി കോട്ടയം റോഡില്‍ ബി എം. ആന്റ് ബി.സി ടാറിംഗ് നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഈ മാസം 23, 24 തീയതികളില്‍ നിയന്ത്രിക്കുന്നതിനാല്‍ താഴൂര്‍ കടവില്‍ നിന്നുള്ള വാഹനങ്ങള്‍ പൂങ്കാവ് – വി കോട്ടയം റോഡിലൂടെയും വി കോട്ടയത്തുനിന്നുള്ള വാഹനങ്ങള്‍ പുങ്കാവ് -താഴൂര്‍ കടവ് റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.