പത്തനംതിട്ട നഗരസഭയുടെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കുമ്പഴ സൌത്ത് ഇരുപതാം വാര്‍ഡ് . നഗര സഭയുടെ കണ്ണും കാതുമായ ഈ വാര്‍ഡില്‍ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ തന്നെയാണ് മുന്നണികള്‍ ഇറക്കിയത് .
യു ഡി എഫ് സ്ഥാനാര്‍ഥിയായി സുനിത രാമചന്ദ്രനെയാണ് യു ഡി എഫ് കന്നി മല്‍സരത്തിന് ഇറക്കിയത് .
ഇവിടെയും വികസനം ഉണ്ടാകേണ്ടത് അത്യാവശ്യകാര്യമാണ് .നഗര സഭാ പ്രദേശമായതിനാല്‍ ജനങ്ങള്‍ കൂടുതലായി തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് .
അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു വികസനത്തില്‍ പങ്കാളിയാകുവാന്‍ ആണ് ആഗ്രഹം എന്നാണ് സ്ഥാനാര്‍ഥി പറയുന്നത് .