Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍

 

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത്: 147

ഓരോ ബ്ലോക്ക് പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍.

ഇലന്തൂര്‍- 54
കോയിപ്രം- 96
കോന്നി- 69
മല്ലപ്പള്ളി- 87
പന്തളം- 93
പറക്കോട്- 101
പുളിക്കീഴ്- 46
റാന്നി- 107

ഓരോ പഞ്ചായത്തിലും ആകെ ലഭിച്ച പത്രികകള്‍

ആനിക്കാട്- 99
കവിയൂര്‍- 138
കൊറ്റനാട്- 94
കല്ലൂപ്പാറ- 113
കോട്ടാങ്ങല്‍- 127
കുന്നന്താനം- 105
മല്ലപ്പള്ളി- 109
കടപ്ര- 68
കുറ്റൂര്‍- 118
നിരണം- 100
നെടുമ്പ്രം- 109
പെരിങ്ങര- 168
അയിരൂര്‍- 148
ഇരവിപേരൂര്‍- 155
കോയിപ്രം- 192
തോട്ടപ്പുഴശേരി- 124
എഴുമറ്റൂര്‍- 108
പുറമറ്റം- 110
ഓമല്ലൂര്‍- 104
ചെന്നീര്‍ക്കര- 118
ഇലന്തൂര്‍- 112
ചെറുകോല്‍- 78
കോഴഞ്ചേരി- 120
മല്ലപ്പുഴശേരി- 138
നാരങ്ങാനം- 121
റാന്നി പഴവങ്ങാടി- 126
റാന്നി- 125
റാന്നി അങ്ങാടി- 65
റാന്നി പെരുനാട്- 108
വടശേരിക്കര- 145
ചിറ്റാര്‍- 86
സീതത്തോട്- 111
നാറാണംമൂഴി- 154
വെച്ചൂച്ചിറ- 84
കോന്നി- 157
അരുവാപ്പുലം- 138
പ്രമാടം- 195
മൈലപ്ര- 105
വള്ളിക്കോട്- 102
തണ്ണിത്തോട്- 132
മലയാലപ്പുഴ- 111
പന്തളം തെക്കേക്കര- 135
തുമ്പമണ്‍- 88
കുളനട- 151
ആറന്‍മുള- 159
മെഴുവേലി- 57
ഏനാദിമംഗലം- 103
ഏറത്ത്- 174
ഏഴംകുളം- 112
കടമ്പനാട്- 159
കലഞ്ഞൂര്‍- 187
കൊടുമണ്‍- 154
പള്ളിക്കല്‍- 207

ഓരോ നഗരസഭയിലും ആകെ ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

പത്തനംതിട്ട- 326
അടൂര്‍- 241
പന്തളം- 315
തിരുവല്ല- 342

error: Content is protected !!