Trending Now

പി.എസ്.സി അഭിമുഖം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എല്‍.പി.എസ്)കാറ്റഗറി നമ്പര്‍ 622/19 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസില്‍ ഈ മാസം 20 ന് അഭിമുഖം നടക്കും. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന് സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവര കുറിപ്പ് സഹിതം ഹാജരാകണം.

error: Content is protected !!