Trending Now

ടെണ്ടര്‍ ക്ഷണിച്ചു

 

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222642

error: Content is protected !!