കോന്നിയിലെ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷിക്കാം

  konnivartha.com : കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ കീഴില്‍ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍:... Read more »

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റിസര്‍വോയറുകളിലേക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കോറക്കിള്‍ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ടിന് വൈകിട്ട് നാലു വരെ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പത്തനംതിട്ട എന്ന വിലാസത്തില്‍... Read more »

ടെണ്ടര്‍ ക്ഷണിച്ചു

  ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന്... Read more »

ടെണ്ടര്‍ ക്ഷണിച്ചു

  തിരുവനന്തപുരം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന് അഞ്ചുവര്‍ഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന... Read more »
error: Content is protected !!