Trending Now

അരുവാപ്പുലം ബാങ്ക് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു

 

കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടില്‍ തിരക്കേറുന്നു . വിവിധങ്ങളായ നല്ല മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ ഏറി . മത്സ്യ ഫെഡ് നേരിട്ട് മീനുകള്‍ എത്തിച്ച് വരുന്നു . ഏതാനും ദിവസം മുന്‍പാണ് തുടക്കം കുറിച്ചത് . ആദ്യ ദിനം തന്നെ മികച്ച വരുമാനം ലഭിച്ചു . എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചയും അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ട് തുറന്നു പ്രവർത്തിക്കും ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയും ഞായര്‍ ഉച്ചയ്ക്ക് വരെയുമാണ് പ്രവര്‍ത്തനം .ഫോൺ :964575 3910

error: Content is protected !!