Trending Now

കല്ലേലി കാവില്‍ ഇന്ന് കുംഭപ്പാട്ട് ആശാൻ സ്മരണ ദിനം ( 2025 ജനുവരി 23 )

Spread the love

 

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ആദ്യകാല ഊരാളി പ്രമുഖനും പ്രാചീന കലാരൂപവും കല്ലേലി ഊരാളി അപ്പൂപ്പന്റെ ഉണർത്തുപാട്ടും ഉറക്കുപാട്ടുമായ ചരിത്ര പുരാതനമായകുംഭപ്പാട്ടിന്റെ ആശാനുമായ കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഓർമ്മയ്ക്കായി ജനുവരി 23 കുംഭ പ്പാട്ട് ആശാൻസ്മരണ ദിനമായി കല്ലേലി കാവ് ഭരണ സമിതി ആചരിക്കുന്നു. രാവിലെ 9 മണിക്ക് പുഷ്പാർച്ചന
10 മണി മുതൽ സമൂഹസദ്യ .കുംഭപ്പാട്ട്

error: Content is protected !!