konnivartha.com: റേഷന്‍ കടകളില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം ഇറക്കിയ താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, വിഭാഗം ക്രമത്തില്‍: അടൂര്‍, അടൂര്‍, അടൂര്‍, 5, പൊതുവിഭാഗം. തിരുവല്ല, പുളിക്കീഴ്, കടപ്ര, 2, പട്ടികജാതി. കോന്നി, കോന്നി, ഐരവണ്‍, 7, പട്ടികജാതി. തിരുവല്ല, പുളിക്കീഴ്, പെരിങ്ങര, 2, പട്ടികജാതി. റാന്നി, റാന്നി, ചേത്തക്കല്‍, 2, പൊതുവിഭാഗം. മല്ലപ്പള്ളി, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, പട്ടികജാതി. അടൂര്‍, പന്തളം, പന്തളം തെക്കേക്കര, 5, പൊതുവിഭാഗം.
അപേക്ഷ ഡിസംബര്‍ 20 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കാം. വെബ്സൈറ്റ്-www.