പത്തനംതിട്ട കോന്നിയിൽ Dreamztree Training Academy യുടെ 4 ആം ബ്രാഞ്ച് ബിഗ്ബോസ് താരം കിടിലൻ ഫിറോസ് സെന്റ് ജോർജ് മഹായിടവക വികാരി റവ. ഫാ. ജോർജ് ഡേവിഡിന്റെ മഹനീയ സാനിധ്യത്തിൽ ഉൽഘാടന കർമം നിർവഹിച്ചു. അതോടൊപ്പം CPD-UK Caregiver ഡിപ്ലോമ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ദാന കർമവും നിർവഹിച്ചു.
വിദേശ രാജ്യങ്ങളിൽ ജോലി സാധ്യതയുള്ള നിരവധി കോഴ്സുകൾ ആണ് Dreamztree യിൽ പഠിപ്പിക്കുന്നത്. UK-CPD Approved Caregiver, IELTS, Prometric, OET, PTE, German, Spoken English, Digital Marketing തുടങ്ങി നിരവധി കോഴ്സുകൾ ആണ് പഠിപ്പിക്കുന്നത് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ Dreamztree traning Academy, Opposite konni Bus stand, Konni, Pathanamthitta. Phone no: +91 98954 76112, +91 97465 56112,+91 97479 06112