Trending Now

വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ

 

 

konnivartha.com/ കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്‍ണ്ട് സ്വരൂപിച്ചത്.

ശമ്പളത്തിന്‍റെ ഒരു ഭാഗം സംഭാവന നല്‍കാനായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. അത് 0.5 മുതല്‍ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക സംഭാവനയായോ നല്‍കാനായിരുന്നു നിര്‍ദേശം.മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി.

RBL Bank employees contribute Over INR 21 lakh to Kerala relief fund to support local rehabilitation

RBL Bank employees came together to extend their support to the
Kerala Relief Fund in response to the landslides triggered by torrential rains in the Wayanad district
of Kerala on July 30, 2024.

A total sum of INR 21,79,060s/- was raised through voluntary
contributions from employees. The funds are aimed at supporting relief, rehabilitation and
reconstruction efforts in the wake of the worst natural disaster to hit Kerala since the 2018 floods.

Employees were given the option to contribute a portion of their salary, ranging from 0.5 to 5 days,
or donate a fixed amount. This generous contribution reflects RBL Bank's commitment to supporting
communities during challenging times.

The Honorable Chief Minister of Kerala, Mr. Pinarayi Vijayan, received the cheque from the Bank's
representatives at a formal event today in Kerala.