Trending Now

എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

 

നിസാം കോന്നി പ്രസിഡന്റ്, മുഹമ്മദ് ഷാ സെക്രട്ടറി

 

konnivartha.com: എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

2024- 27 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: നിസാം കോന്നി(പ്രസിഡന്റ്), മുഹമ്മദ്‌ ഷാ (സെക്രട്ടറി), സബീർ എച്ച്, അബ്ദുൽ അഹദ് (വൈസ്. പ്രസിഡന്റുമാർ), അബ്ദുൽ നാസർ, സിറാജ്, അനീഷ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), ഷരീഫ് ജമാൽ (ട്രഷറർ) അനസ് ബി (കമ്മിറ്റിയംഗം).
ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

നിസാം കോന്നി (പ്രസിഡന്റ്)

മുഹമ്മദ് ഷാ (സെക്രട്ടറി)

ഷരീഫ് ജമാൽ ( ട്രഷറർ)

error: Content is protected !!