Trending Now

സി ബി എഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു

 

 

കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻ സെൽ, പി ഐ ബി & ആർ എൻ ഐ ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഡിഡി ന്യൂസ് ചെന്നൈയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്.

Nadeem Thufail T. assumes charge as RO, CBFC

Nadeem Thufail T. has assumed charge as Regional Officer, Central Board of Film Certification (CBFC), Thiruvananthapuram on 12th February 2024. An officer of Indian Information Service 2011 batch, he has worked in various capacities in Prime Minister’s Communication Cell in Press Information Bureau, New Delhi, PIB and RNI Chennai, and headed DD News Chennai. He is a native of Kollam district.

 

error: Content is protected !!