konnivartha.com: പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം .
താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്
അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി
തിരുവല്ല – 1313137 – നിരണം – രണ്ട് – നിരണം വടക്കുംഭാഗം – ഭിന്നശേഷി
കോന്നി – 1373013 – കോന്നി – ഏഴ് – പയ്യനാമണ്‍ – ഭിന്നശേഷി
തിരുവല്ല – 1313104 – പെരിങ്ങര – രണ്ട് – മേപ്രാല്‍ – ഭിന്നശേഷി
റാന്നി – 1315068- റാന്നി പഴവങ്ങാടി – രണ്ട് – ചേത്തക്കല്‍ -പട്ടികജാതി
മല്ലപ്പള്ളി – 1316034- എഴുമറ്റൂര്‍- ഒന്ന് – എഴുമറ്റൂര്‍ -ഭിന്നശേഷി
അടൂര്‍ – 1314170- പന്തളം തെക്കേക്കര – അഞ്ച് – ഭഗവതിക്കും പടിഞ്ഞാറ് – പട്ടികജാതിഅപേക്ഷകള്‍ ഫെബ്രുവരി 23 ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ പത്തനംതിട്ട ജില്ല സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.