konnivartha.com ;ഉത്തരവ് കാത്തിരിക്കുന്ന വനം വകുപ്പിന് എതിരെ ശക്തമായ ജന വികാരം ഉണ്ടാകും . കോന്നി ഡി എഫ് ഒ യ്ക്ക് ഉടന്‍ നടപടി സ്വീകരിക്കാം എന്നിരിക്കെ കടുവയെ കൂട്ടില്‍ വീഴ്ത്താന്‍ ഉള്ള നടപടി ഇല്ല . സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്ന കടുവയെ കെണി വെച്ച് പിടിച്ചു സുരക്ഷിത വനത്തില്‍ വിട്ടയക്കാന്‍ പ്രത്യേക നിയമം ഉണ്ട് .അത് കോന്നി ഡി എഫ് ഒ പഠിക്കുക . ഇവിടെ ഇരിക്കാന്‍ ഈ ഡി എഫ് ഒ യോഗ്യന്‍ അല്ല എന്ന് തെളിയിച്ചു .കാരണം വന നിയമം ജനങ്ങളുടെ ജീവന് മരണ പോരാട്ടം അറിയില്ല .
ദയവായി കോന്നിയിലെ ഡി എഫ് ഒ യേ മാറ്റുക .ജന പ്രതിനിധികള്‍ പറയുന്ന കാര്യങ്ങള്‍ പോലും ഗ്രഹിക്കാന്‍ ഉള്ള കഴിവ് ഇല്ല . വന മേഖലയില്‍ ഉള്ള ഡി എഫ് ഒമാര്‍ തീര്‍ത്തും മലയാളികള്‍ ആകണം . ഈ ഡി എഫ് ഒ കോന്നിനാടിനു ഉചിതം അല്ല എന്ന് ജന സംസാരം . കാലങ്ങളായി വനം വകുപ്പില്‍ കുറെ നിയമം ഉണ്ട് അത് ഈ കാലത്തിനു ഉചിതം അല്ല