Trending Now

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18 – 27 വയസ്സ്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.  2023 സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഇം​ഗ്ലീഷ്, ഹിന്ദി കൂടാതെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും . 
https://ssc.nic.in എന്ന  വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക . 080-25502520, 9483862020 എന്ന നമ്പറുകളിലും  പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.
Staff Selection Commission invited applications for 1558 Multi-Tasking (Non-Technical) Staff and Havaldar (CBIC & CBN) Posts. Age limit is 18 – 27 years. Interested candidates must have passed 10th standard or equivalent examination. The tentative date for the Computer Based Exam is September, 2023.  Besides English and Hindi, the exam will be conducted in 13 regional languages. Candidates can apply online via https://ssc.nic.in website on or before 21st July 2023 at 11 PM. Fee is exempted for women, SC/ST category candidates and ex-servicemen. For more information visit https://ssc.nic.in.  Candidates can also contact via phone numbers 080-25502520 and 9483862020 on working days.
error: Content is protected !!