Trending Now

ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘം: പഠനകളരി സംഘടിപ്പിച്ചു

 

konnivartha.com: ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘം അഞ്ച് വര്‍ഷമായി നല്‍കിവരുന്ന പദ്ധതിയുടെസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയായ ചിറക് സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും ,മെറിറ്റ് ഫെസ്റ്റും വഞ്ചിപ്പാട്ട് പഠനകളരിയും സംഘടിപ്പിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൂന്നാം വാർഡ് മെമ്പർ ജോയ്സി എബ്രഹാം പുരസ്കാര വിതരണം നടത്തി.ഒന്നാം വാർഡ് മെമ്പർ സോമൻ പിള്ള ,വഞ്ചിപ്പാട്ടിൽ വജ്രജൂബലി ഫെലോഷിപ്പ് ജേതാവ് മാലക്കര വിനീത് ,ട്രസ്റ്റ് പ്രസിഡന്റ് റോബിന്‍ കാരവള്ളില്‍ ,പ്രവാസി കോഡിനേറ്റര്‍ രാജേഷ് പേരങ്ങാട്ട് , കെ.എസ്.ബിനു,സിജോ ജോസഫ് ആഷ,വിഷ്ണു മെഡികെയര്‍ ,ജിബി ,ദീപ എന്നിവർ പ്രസംഗിച്ചു

error: Content is protected !!