Trending Now

കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ദരാമയ്യ

Spread the love

 

കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നതിൽ മുൻതൂക്കം സിദ്ദരാമയ്യയ്ക്കാണ്.കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 136 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞതവണ 104 സീറ്റ് നേടിയ ബിജെപി ഇത്തവണ 65ൽ ഒതുങ്ങി. ജെഡി (എസ്) 19 സീറ്റും മറ്റുള്ളവർ 4 സീറ്റുകളും നേടി.

error: Content is protected !!