konnivartha.com : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പുതുക്കട-ചിറ്റാര്‍ ജില്ലാപഞ്ചായത്ത് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ആറ് മുതല്‍ പതിനാറ് വരെ പൂര്‍ണമായും ഗതാഗതം തടസപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.
പുതുക്കട-ചിറ്റാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
