വിനീതയുടെ കുടില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

Spread the love

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍. വിനീത നിലവില്‍ താമസിക്കുന്ന കുടില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, വൈസ് പ്രസിഡന്റ് എം.എസ്. സിജു, ബിഡിഒ രാജേഷ്‌കുമാര്‍, വിഇഒ വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.  പുതിയ വീടിന്റെ നിര്‍മാണം ധ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനുള്ള  നിര്‍ദേശം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നല്‍കി.

Related posts