Trending Now

വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

 

konnivartha.com : വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.

 

യോഗ്യത ജിഎന്‍എം/ ബിഎസ് സി നഴ്സിംഗ് ഡിഗ്രി, കെഎന്‍സി രജിസ്ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കും.

 

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിനുള്ളില്‍ അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം.

error: Content is protected !!