Digital Diary കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് ചേരും News Editor — മാർച്ച് 2, 2023 add comment Spread the love കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു. Konni Taluk Development Committee meeting will be held on March 4 കോന്നി താലൂക്ക് വികസന സമിതി യോഗം