Trending Now

കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

Spread the love

 

konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറിയും അന്നപൂർണ്ണ കുടുംബശ്രീയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ആഘോഷ പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിറാസ് ഉദ്ഘാടനം ചെയ്തു. സഞ്ജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സലിൽ വയലാത്തല റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. എസ്.ജയന്തി, എൻ.എസ്. മുരളിമോഹൻ, ശിവാനി, ബിന്ദുകിഷോർ, എസ്.ജയശ്രീ, ബിന്ദു.സി, സുജാത.എം.സി, ഓമന, എം.ഷെറീഫ് എന്നിവർ സംസാരിച്ചു.

error: Content is protected !!