we’re officially giving monday the record of the worst day of the week Guinness World Records Officially Declares Monday ‘Worst Day Of The Week’
konnivartha.com : ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോർഡ് തിങ്കളാഴ്ച്ചയ്ക്ക്. വാരാന്ത്യത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്നതിനാലും ആഴ്ചയിലെ ആദ്യ ദിവസമെന്ന നിലയിൽ മന്ദഗതിയിലുള്ളതും അങ്ങേയറ്റം വിരസവുമാണെന്ന് കരുതുന്നതിനാലുമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തിങ്കളാഴ്ചയെ ‘ആഴ്ചയിലെ ഏറ്റവും മോശം ദിവസം’ ആയി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച്ചയെ ആഴ്ച്ചയിലെ മോശം ദിവസമായി പ്രഖ്യാച്ചുകൊണ്ടുള്ള ഗിന്നസ് വേൾഡ‍് റെക്കോർഡിന്റെ ട്വീറ്റിന് താഴെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറപ്പ് സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമായ ‘Ugh’ എന്ന് തിങ്കളാഴ്ച്ചയെ വിശേഷിപ്പിക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മറ്റുചിലരാകട്ടെ തിങ്കളാഴ്ച്ചയെ വാരാന്ത്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
“Monday blues” is not just a phrase but a real emotion that can be mainly understood by people who have to get back to work after a fun weekend. The first day of the week is usually considered the least favourite day for a majority of people and now Guinness World Records (GWR) has officially declared Monday as the worst day of the week.Guinness World Records’ post was so relatable that the Twitterati flooded the micro-blogging platform with various funny memes and jokes.
“I take mondays off just for this reason,” a netizen commented.Petition for Mondays to be banned so after the next Monday we will be Tuesday , we ban that also because it following Sunday , so Everyday After Sunday will be banned and we only have a Sunday,” a Twitter user wrote.
An official page for the famous animated character ‘Angry Bird’ – inspired by a sketch of stylised wingless birds and turned into a video game, also reacted to Guinness World Records’ post.
“Took you long enough”, Angry Bird commented. To which GWR responded, “Ikr”, or “I know right!”
Guinness World Records (GWR) is a reference book published every year in different languages around the world. It lists world records of human achievements and the extremes of the natural world. The book was co-founded by twin brothers Norris and Ross McWhirter in Fleet Street, London, in August 1955.