Trending Now

Johnson and Johnson’s baby powder license canceled by Maharashtra FDA, company asked to withdraw product

konnivartha.com : The Maharashtra Food and Drug Administration (FDA) has cancelled the manufacturing licence of Johnson and Johnson’s baby powder for its Mulund plant and has asked the company to withdraw the product from the market.

The decision was taken after the referral Central Drugs Laboratory in Kolkata agreed with the Maharashtra FDA’s report of 2019, declaring the product sub-standard.In 2019, the state FDA had checked the product samples from Pune and Nashik for quality and declared them ‘not of standard quality’ as per the government’s test pH guidelines for infants.

The FDA had issued a show cause notice to the firm under the Drugs and Cosmetics Act (1940) and Rules, asking why action such as suspension or cancellation of manufacturing licence should not be taken. It had also issued instructions to recall the product stock from the market.

However, the company did not accept the reports of the government analyst and challenged it in court, seeking to send the samples to the referral Central Drugs Laboratory in Kolkata.

news input : free press journal

കുഞ്ഞുങ്ങൾക്ക് ദോഷമായി ബാധിക്കും: ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍ ബേബി പൗഡറിന്‍റെ ലൈസൻസ് മഹാരാഷ്‌ട്രയിൽ റദ്ദാക്കി

നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോൺസൺ ആന്റ്‌ ജോൺസൺ ബേബി പൗഡറിന്റെ ലൈസൻസ് മഹാരാഷ്‌ട്ര റദ്ദാക്കി.ജോൺസൺ ആൻഡ് ജോൺസന്റെ ഉൽപ്പന്നത്തിന്റെ ലൈസൻസ് ഫുഡ് ആന്റ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റാണ് റദ്ദാക്കിയത്.പൗഡറിന്റെ സാമ്പിളുകൾ എടുത്ത് ലബോറട്ടറി പരിശോധന നടത്തിയപ്പോൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി ഇത് ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് എഫ് ഡി എ അധികൃതർ പ്രസ്താവനയിലൂടെ പറഞ്ഞു. ജോൺസൺ ആന്റ്‌ ജോൺസൺ ബേബി പൗഡറിന്റെ സാമ്പിളുകൾ പൂനെ, നാസിക് എന്നിവടങ്ങളിൽ നിന്നും എടുത്തിട്ടുണ്ടെന്നും ഇവ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നും അധികൃതർ അറിയിച്ചു.അതേസമയം ജോൺസൺ ആന്റ്‌ ജോൺസൺ ബേബി പൗഡർ ഉൽപ്പന്നത്തിന്റെ ലൈസൻസ് റദ്ധാക്കിയതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്