Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഡേറ്റാ എന്‍ട്രി ഒഴിവ്

Spread the love

 

konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി  തസ്തികയിലേക്ക് നിയമനം നടത്തുന്നു.

 

പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258

error: Content is protected !!