Konnivartha. Com :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ വെച്ചു നടക്കുന്നു. കോന്നി ഗവ എൽ പി സ്കൂളിൽ ചേരുന്ന വാർഷികത്തിൽ വിവിധ വിഷയങ്ങളിൽ വിദക്തർ ക്ലാസ്സ് നയിക്കും.
കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി...