Entertainment Diary കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ News Editor — മെയ് 14, 2022 add comment Spread the love Konnivartha. Com :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ വെച്ചു നടക്കുന്നു. കോന്നി ഗവ എൽ പി സ്കൂളിൽ ചേരുന്ന വാർഷികത്തിൽ വിവിധ വിഷയങ്ങളിൽ വിദക്തർ ക്ലാസ്സ് നയിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു