Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(18.12.2021)

പത്തനംതിട്ട ജില്ല
കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.18.12.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 8
2. പന്തളം 7
3. പത്തനംതിട്ട 11
4. തിരുവല്ല 12
5. ആനിക്കാട് 1
6. ആറന്മുള 5
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 2
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 4
11. ഏറത്ത് 2
12. ഏനാദിമംഗലം 2
13. ഇരവിപേരൂര്‍ 1
14. ഏഴംകുളം 5
15. എഴുമറ്റൂര്‍ 2
16. കടമ്പനാട് 1
17. കലഞ്ഞൂര്‍ 3
18. കല്ലൂപ്പാറ 1
19. കൊടുമണ്‍ 9
20. കോയിപ്രം 4
21. കോന്നി 15
22. കൊറ്റനാട് 3
23. കോട്ടാങ്ങല്‍ 1
24. കോഴഞ്ചേരി 3
25. കുളനട 3
26. കുന്നന്താനം 3
27. കുറ്റൂര്‍ 1
28. മലയാലപ്പുഴ 2
29. മെഴുവേലി 1
30. മൈലപ്ര 2
31. നാരങ്ങാനം 2
32. നെടുമ്പ്രം 1
33. ഓമല്ലൂര്‍ 2
34. പള്ളിക്കല്‍ 2
35. പന്തളം-തെക്കേക്കര 3
36. പെരിങ്ങര 2
37. പ്രമാടം 7
38. റാന്നി 6
39. റാന്നി-പഴവങ്ങാടി 3
40. റാന്നി-അങ്ങാടി 1
41. റാന്നി-പെരുനാട് 3
42. തണ്ണിത്തോട് 3
43. തോട്ടപ്പുഴശേരി 5
44. തുമ്പമണ്‍ 1
45. വടശേരിക്കര 1
46. വളളിക്കോട് 3
47. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 204164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ  ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുറ്റൂര്‍ സ്വദേശി (86) 17.12.2021ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 201486 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1233 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1189 പേര്‍ ജില്ലയിലും, 44 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9012 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3401 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.