ചക്കുളത്തുകാവ് പൊങ്കാല മഹോത്സത്തോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ (19 വെളളി) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്കും അവധി ബാധകമല്ല.