Trending Now

കനത്ത മഴ:  ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി

കനത്ത മഴ:  ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി

കനത്ത മഴയില്‍ തോട് നിറഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി . ചിറ്റാർ വലേൽപ്പടി -ഇടിച്ചുവട്ട് ഇടയ്ക്കുളള ചപ്പാത്തിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു . വടശേരിക്കര നരിക്കുഴി റോഡിൽ വെള്ളം കയറി. ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് മുങ്ങി

error: Content is protected !!