Trending Now

ചക്കയുടെയും പാഷൻ ഫ്രൂട്ടിന്റേയും മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി തുടങ്ങി

 

 

konnivartha.com : അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ 15 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമിട്ടു.

അപേഡ ചെയർമാൻ ഡോ. എം. അംഗമുത്തു, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ സംബന്ധിച്ചു. സിംഗപ്പൂർ, നേപ്പാൾ, ഖത്തർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചക്ക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയിലേക്കാണ് പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത്.
ഒരു വർഷത്തെ ഷെൽഫ് ലൈഫ് ഉള്ള ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു മെട്രിക് ടണുള്ള മൂല്യവർധിത ഉത്പന്നങ്ങളാണ് തൃശ്ശൂരിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡർ, ഉണങ്ങിയ ചക്ക, ചക്ക പുട്ട്‌പൊടി, ചക്ക ചപ്പാത്തി പൗഡർ, ചക്കദോസ / ഇഡ്ഡലി പൊടി, ചക്ക ഉപ്പ്മ പൗഡർ, ചക്ക അച്ചാർ, ചക്ക ചിപ്‌സ്, ചക്കവരട്ടി, ചക്ക ഫ്രൂട്ട് പൾപ്പ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക മിഠായി, ജാതിക്ക അച്ചാർ എന്നിവയാണ് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങൾ.

APEDA flags off first export consignment of value added products derived from Jackfruit, Passion fruit &Nutmeg (Jaiphal) from Kerala to Australia

 

The Agricultural and Processed Food Products Export Development Authority (APEDA) facilitated exports of the first consignment of various value-added and nutri-rich products derived from Jackfruit, Passion fruit and Nutmeg (Jaiphal) sourced from farmers in Thrissur, Kerala, to Melbourne, Australia.

 

These products have a shelf life of more than one year. APEDA is promoting exports of value-added and health products as part of the Prime Minister Shri Narendra Modi’s aim for achieving $ 400 billion merchandise exports by 2021-22.

Dr. M Angamuthu, Chairman, APEDA and T V Subhash, Director of Agriculture, Kerala, Exporter and Importer along with other officials of APEDA took part in the virtual flag off ceremony held yesterday.

 

In the current fast-food era, consumers’ preference is shifting towards health food. The gluten free products prepared from healthy options like Jackfruit, Passion fruit etc are providing a viable alternative against the consumption of fast food.

 

Jackfruit, originated in WesternGhats, was declared the state fruit of Kerala in March, 2018. The largest tree borne fruit is dense in fiber, protein, vitamins and minerals. The tropical fruit is the popular meat substitute among vegans due to its protein content. In addition to the use of fruit, seed and pulp, Jackfruit leaves, bark, inflorescence and latex are used in traditional medicines too.

With the growing awareness of health and nutritional properties of the fruit and sustained efforts of Jackfruit farmers and entrepreneurs across the country, it is anticipated that the Jackfruit will definitely become the most sought-after fruit in the coming years. The major export destinations of Jackfruit are Singapore, Nepal, Qatar, Germany etc.

Passion fruit is a nutritious tropical fruit rich in antioxidants, vitamins and fiber. It is a beneficial fruit with a healthful nutrition profile important for skin, vision & immune system.

Because of the richness, massive market potential, and unlimited number of benefits that these fruits provide, there are huge opportunities for expanding exports of with its innovative products.