Trending Now

ഫാസ്റ്റ് ഫുഡ്, പിസ്സാ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം

സൗജന്യപരിശീലനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ഫാസ്റ്റ് ഫുഡ്, പിസ്സാ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0468 2270244, 04682 270243