Trending Now

തയ്യൽ പരിശീലകയെ ആവശ്യമുണ്ട്

തയ്യൽ പരിശീലകയെ ആവശ്യമുണ്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിൽ ഒരു തയ്യൽ പരിശീലകയെ ആവശ്യമുണ്ട്. പ്ലസ്ടു പാസ്സായ 20നും 40നും മധ്യേ പ്രായമുള്ള പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സൂപ്രണ്ട്, ഗവ. മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം-695012. ഇ-മെയിൽ: [email protected]. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 29 വൈകിട്ട് അഞ്ച് മണി.

error: Content is protected !!