കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ നിന്നും സംപ്രേക്ഷണം ആരംഭിക്കുന്ന ഓണ്‍ലൈന്‍ എഫ് എം റേഡിയോയിലേക്ക് ആര്‍ ജെകളെ (റേഡിയോ ജോക്കി ) ആവശ്യമുണ്ട് . തരുന്ന വിഷയത്തെക്കുറിച്ച് നിശ്ചിതസമയത്തിനുള്ളില്‍ കേള്‍വിക്കാരെ രസിപ്പിക്കാന്‍ ഉള്ള കഴിവ് ഉണ്ടെങ്കില്‍ സ്വാഗതം .
ശബ്ദത്തിലൂടെ ഒരാളെ ആകര്‍ഷിക്കാന്‍ കഴിവ് ഉണ്ടെങ്കില്‍ “കോന്നി “എന്ന നമ്മുടെ നാടിനെ പറ്റി 4 മിനിറ്റില്‍ കുറയാത്ത ആകര്‍ഷകമായ വാചക കസര്‍ത്ത് നടത്താം : നിങ്ങളെ കാത്തിരിക്കുന്നത് പുതിയൊരു തുടക്കം . സ്വാഗതം
മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത ശബ്ദവും സി വിയും അയക്കേണ്ട വാട്സ് ആപ്പ് നമ്പര്‍ : 8281888276, +91 6238 582 569(വാട്സ് ആപ്പ് ) ( konnivartha.com )
konnivartha.com
post box no : 26 : pin : 689691
email : [email protected] , [email protected] , [email protected]