Trending Now

ഡ്രൈവിംഗ് സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കിറ്റ് വിതരണം ചെയ്തു

ഡ്രൈവിംഗ് സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കിറ്റ് വിതരണം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ഡ്രൈവിംഗ് സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജില്ലയിലെ മെമ്പർ മാർക്ക് കിറ്റ് വിതരണം ചെയ്തു . സൊസൈറ്റി പ്രസിഡണ്ടുംസി ഐ റ്റി യു പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവുമായ ഷിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വൈസ്സ് പ്രസിഡണ്ട് എം.നിഷാദ്, സൊസൈറ്റി സെക്രട്ടറി ഹരിശ്യം കെ എസ്സ് , ബോർഡ് മെമ്പർമാരായ പീറ്റർ കോശി ജൂലിയൻ, അനിൽ, രാധാമണി എന്നിവർ സംസാരിച്ചു.

error: Content is protected !!