Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളേജ് അറിയിപ്പ് :സ്വീപ്പര്‍ തസ്തിക ഇന്റര്‍വ്യൂ മാറ്റി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ നാളെ (03/03/2021 ) നടത്താനിരുന്ന സ്വീപ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പുണ്ടാകുംവരെ നിര്‍ത്തിവച്ചതായി കോളജ് പ്രന്‍സിപ്പല്‍ അറിയിച്ചു.

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് ഇന്റര്‍വ്യൂ മാറ്റിവച്ചത്. ഫോണ്‍: 0468 2952424.

error: Content is protected !!